INVESTIGATIONസ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ; ഒരു മാസമായി 300 മില്ലി വെള്ളവും നാല് ഈത്തപ്പഴവും മാത്രം ഭക്ഷണം; യുവതിക്ക് ദാരുണാന്ത്യം; ചികിത്സ കേന്ദ്രത്തിനെതിരെ പരാതിയുമായി കുടുംബംസ്വന്തം ലേഖകൻ27 Aug 2025 6:16 PM IST
SPECIAL REPORTസ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മയെ ഭക്ഷണം നല്‍കാതെ ശരീരം ശോഷിപ്പിച്ചു; ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണെന്ന്; കപട വൈദ്യത്തിന്റെ ഇരയായി ഒരു മരണം കൂടി; കുറ്റ്യാടിയിലെ വീട്ടമ്മയുടെ മരണം വിവാദമാവുമ്പോള്എം റിജു25 Aug 2025 10:00 PM IST
Right 1തൈറോയിഡിന് അലോപ്പതി ചികിത്സയിലായിരുന്ന ഭാര്യയെ മരുന്നില്ലാതെ രോഗം പൂര്‍ണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചു; അക്യുപങ്ചര്‍ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി ഭാര്യ മരിച്ചു: വ്യാജ ചികിത്സകര്‍ക്കെതിരെ കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ14 April 2025 12:53 PM IST